Cultural influence of literature
KSD NEWSLETTER Cultural influence of literature Facebook WhatsApp
KSD NEWSLETTER ഓണച്ചന്ത ഉദ്ഘാടനം. സമാജം, വിജിനപുര ജൂബിലി സ്കൂളിൽ ആരംഭിക്കുന്ന ഓണച്ചന്ത കൊത്തൂർ ജി മഞ്ജുനാഥ്, എം എൽ എ, സമാജം ഓണച്ചന്ത തുടങ്ങിയ വർഷത്തെ ജനറൽ സെക്രട്ടറി ശ്രീ ടി ഐ സുബ്രൻ, സമാജത്തിന്റെ മുൻ ട്രഷറർ ശ്രീ വി കെ പൊന്നപ്പൻ എന്നിവർ 11-09-2024 (ബുധൻ) ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്തു. Facebook WhatsApp