Admision 2023-24 Jubilee School Vijinapura
മലയാളം
മലയാളം
കേരള സമാജം ദൂരവാനിനഗറിന്റെ കീഴിലുള്ള ജുബിലീ സ്കൂൾ വിജിനപുര സ്കൂൾ ദിനംഹാർമണി 2023 ആചരിച്ചു. മുൻ കർണാടക ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആൻഡ് ഐ ജി ശ്രീ. അബ്ദുൽ റഹ്മാൻ ഇൻഫന്റ് പരിപാടി ഉത്ഘാടനം ചെയ്തു.
കഠിന പ്രയത്നത്തിലൂടെയും നിതാന്ത ശ്രദ്ധയിലൂടെയും മാത്രമേ ഉയരങ്ങൾ എത്തിപ്പിടിക്കുവാൻ സാധ്യമാകൂ എന്നും ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്നും മാനസ്സികോല്ലാസം നൽകുവാൻ കല ഉപകരിക്കുമെന്നും ഇത്തരം വേദികൾ അതിനാൽ സ്കൂളുകളിൽ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം തന്റെ ഉത്ഘാടന പ്രസംഗത്തിൽ കുട്ടികളെ ഉൽബോധിപ്പിച്ചു. ഈവർഷത്തെ തീമായ ‘കന്നഡ ജനപഥകലകളെ ആസ്പദമാക്കി വിദ്യാർത്ഥി കൾ വിവിധ ദൃശ്യവിഷ്കാരങ്ങൾ അവതരിപ്പിച്ചു ചടങ്ങിൽ കേ രളസമാജം അധ്യക്ഷൻ ശ്രീ. എസ്.കെ നായർ, ഉപാധ്യക്ഷൻ ശ്രീ. വിജയൻ,ജനറൽ സെക്രട്ടറി അഡ്വ. രാധാകൃഷ്ണൻ ആലപ്ര ട്രെഷറർ ജി. രാധാകൃഷ്ണൻ നായർ സ്കൂൾ സെക്രട്ടറി ശ്രീ. പി. ദിവാകരൻ ജോയിന്റ് സെക്രട്ടർമാർ ശ്രീ. ബീനോ ശിവദാസ്, ശ്രീ. ജോണി,പ്രിൻസി പ്പൽ ശ്രീമതി കല, മറ്റ് ഡയറക്ടർ ബോർഡ്അംഗങ്ങൾ , കേരളസമാജം മുൻ ഭരണാധികാരികൾ തുടങ്ങിയവർ പങ്കെടുത്തു

Facebook
WhatsApp
Author: anu
Test