Admision 2023-24 Jubilee School Vijinapura
Jubilee school Vijinapura will start issuing Application for Admission for Academic year 2023-24 from 9am on 1st February 2023(01/02/2023). Only entry level admissions (LKG) are available. Number of applications will be restricted to seats available.Child should have completed 4years as on 1st June 2023 for LKG Admissions. As of now no seats are available from UKG to 10th standard.
ജുബിലീ സ്കൂൾ വിജിനപുരയിൽ2023-24 അദ്ധ്യയന വർഷത്തെ പ്രവേശസനത്തിനുള്ള അപേക്ഷ ഫോം വിതരണം 2023 ഫെബ്രുവരി ഒന്ന് രാവിലെ 9 മുതൽ ആരംഭിക്കും. LKG ക്ലാസ്സുകളിലേക്ക് മാത്രമാണ് പ്രവേശനം നൽകുക.ഒഴിവുള്ള സീറ്റുകൾക്ക് അനുസൃതമായി മാത്രമായിരിക്കും അപേക്ഷ ഫോമുകൾ വിതരണം ചെയ്യുക. 2023-24 അധ്യയന വർഷത്തിലേക്ക് UKG മുതൽ 10വരെയുള്ള ക്ലാസ്സുകളിൽ ഇപ്പോഴത്തെ കണക്കുപ്രകാരം സീറ്റുകൾ ഒഴിവില്ല.
Author: anu
Test