Lions club Bangalore east & Samajam Ladies wing would be conducting free cataract surgery and spectacles distribution
Lions club Bangalore east in association with Samajam Ladies wing would be conducting free cataract surgery and spectacles distribution on 20/11/2022 at jubilee school Vijinapura between 8 am and 1 pm. Doctors from Doctor Solonky Drishti eye hospital will be examining the patients for vision defects and cataract. Free surgery will be done at the hospital for those who suffer from cataract and free spectacles will be distributed to those who have defective vision. Audiometry also will be done for those who have hearing defects. All LW committee members are requested to be present.
ബാംഗ്ലൂർ ഈസ്റ്റ് ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമാജം വനിതാ വിഭാഗവുമായി ചേർന്ന് സൗജന്യ നേത്ര പരിശോധനാ ശിബിരം വരുന്ന ഞായറാഴ്ച (20/11/2022) ജുബിലീ സ്കൂളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു. തിമിര ബാധിതർക്ക് സൗജന്യമായി സർജറി നടത്തിക്കൊടുക്കുന്നതാണ്. കാഴ്ച്ച വൈകല്യം ഉള്ളവർക്ക് കണ്ണട സൗജന്യമായി നൽകുന്നതാണ്. കേഴ്വി വൈകല്യമുള്ളവരെയും ശിബിരത്തിൽ പരിശോധിക്കുന്നതാണ് ഡോ.സോളങ്കി ദൃഷ്ടി കണ്ണാശുപത്രിയിലെ ഡോക്ടർമാരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുക. പ്രസ്തുത സംരംബത്തിൽ എല്ലാ വനിതാ വിഭാഗം കമ്മിറ്റി അംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.