Harmony 2023 – Annual Day Celebration
Admision 2023-24 Jubilee School Vijinapura മലയാളം മലയാളം കേരള സമാജം ദൂരവാനിനഗറിന്റെ കീഴിലുള്ള ജുബിലീ സ്കൂൾ വിജിനപുര സ്കൂൾ ദിനംഹാർമണി 2023 ആചരിച്ചു. മുൻ കർണാടക ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആൻഡ് ഐ ജി ശ്രീ. അബ്ദുൽ റഹ്മാൻ ഇൻഫന്റ് പരിപാടി ഉത്ഘാടനം ചെയ്തു. കഠിന പ്രയത്നത്തിലൂടെയും നിതാന്ത ശ്രദ്ധയിലൂടെയും മാത്രമേ ഉയരങ്ങൾ എത്തിപ്പിടിക്കുവാൻ സാധ്യമാകൂ എന്നും ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്നും മാനസ്സികോല്ലാസം നൽകുവാൻ കല ഉപകരിക്കുമെന്നും ഇത്തരം വേദികൾ അതിനാൽ …