A Musical Tribute to the Legendary P. Jayachandran

പി. ജയചന്ദ്രൻ അനുസ്മരണത്തോടു അനുബന്ധിച്ചു കേരളസമാജം ദൂരവാണി നഗറിന്റെ യുവജന വിഭാഗം ഇരുപതോളം ഗായകരെ അണിനിരത്തി **ദേവരാഗം**എന്നപേരിൽ ഗാനാഞ്‌ജലി അർപ്പിച്ചു. ജനുവരി 25 ന് (ശനിയാഴ്ച) 4 മണിക്ക് ജുബിലീ ഇംഗ്ലീഷ് ഹൈ സ്കൂളിലെ (NRI ലേ ഔട്ട് )ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.