Independence Day

കേരളം സമാജത്തിന്റെ ആഭിമുഖ്യത്തിൽ എഴുപത്തഞ്ചാമതു ഇന്ത്യൻ സ്വാതന്ത്ര്യ വാർഷികം വിപുലമായി ആഘോഷിച്ചു . രാവിലെ 8 .30 നു എൻ ആർ ഐ ലേയൗട്ടിൽ ഉള്ള ജൂബിലി ഇംഗ്ലീഷ് ഹൈ സ്കൂളിൽ പ്രശസ്ത സാമൂഹ്യ പ്രവർത്തകയും ,പരിഷ്കർത്താവും രാജ്യോത്സവ പ്രശസ്തി സ്വീകർത്താവുമായ അക്കായ് പദ്മശാലി പതാകയുയർത്തി സല്യൂട്ട് സ്വീകരിച്ചു . സമാജത്തിന്റെ മൂന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കുട്ടികളുടെ മാർച്ച് പാസ്റ്റും,വിവിധ കലാപരിപാടികളും നടന്നു.

anu
Author: anu

Test