MT Commemoration and Debate
എം ടി അനുസ്മരണവും സംവാദവും
മലയാളിയുടെ ഹൃദയത്തിൽ ശാശ്വത സ്ഥാനം നേടിയ എം ടി യുടെ ശ്രദ്ധേയ ആവിഷ്‌കാരങ്ങളെ സ്പർശിച്ചു കൊണ്ട് പ്രശസ്ത എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്ത് ഓർമ്മാഭിവാദ്യം അർപ്പിച്ചു.
“എം ടി യുടെ സർഗ്ഗാത്മക സൃഷ്ടികളിലെ മാനവികത”
എന്ന വിഷയമാണ് അദ്ദേഹം അവതരിപ്പിച്ചത്.
ജനുവരി 19ന് ഞായറാഴ്ച രാവിലെ 10 ന് വിജനപുര ജൂബിലി സ്കൂളിൽ ( യൂക്കോ ബാങ്ക് റോഡ്,) വിജിനപുര, ബാംഗ്ലൂർ 16) വച്ച് നടന്നു.
Facebook
WhatsApp