ഓണച്ചന്ത

ഓണച്ചന്ത 2023

കേരളസമാജം ദൂരവാണി നഗറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണച്ചന്ത 2023 ഓഗസ്റ്റ് 25 മുതൽ  28 വരെ  ജൂബിലി സ്കൂൾ വിജിനപുരയിലും,  ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ (CBSE) NRI ലേ ഔട്ടിലും  ദിവസവും രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് ഓണച്ചന്ത നടക്കുന്നത്. നാടൻ വിഭവങ്ങളും പച്ചക്കറിയും ,നേന്ത്രപ്പഴം, ചിപ്സ്, ശർക്കരപുരട്ടി,ഹൽവ,പപ്പടം, അട, കപ്പ ചിപ്സ്,മഹിളാവിഭാഗം തയ്യാറാക്കിയ വിവിധതരം അച്ചാറുകൾ, കൈത്തറി വസ്ത്രങ്ങൾ, നെറ്റിപ്പട്ടം കയറുൽപ്പന്നങ്ങൾ,ഫുഡ്‌ കോർട്ട് എന്നിവയടങ്ങിയ മുപ്പതോളം സ്റ്റാളുകൾ ഓണചന്തയുടെ മാറ്റ് കൂട്ടുന്നു.എല്ലാവർക്കും സ്വാഗതം നേരുന്നു.

onam-chantha-notice-2023_page-0001.jpg
onam-chantha-notice-2023_page-0002.jpg
sksuser
Author: sksuser