KSD NEWSLETTER
ഓണച്ചന്ത ഉദ്ഘാടനം.
സമാജം, വിജിനപുര ജൂബിലി സ്കൂളിൽ ആരംഭിക്കുന്ന ഓണച്ചന്ത കൊത്തൂർ ജി മഞ്ജുനാഥ്, എം എൽ എ, സമാജം ഓണച്ചന്ത തുടങ്ങിയ വർഷത്തെ ജനറൽ സെക്രട്ടറി ശ്രീ ടി ഐ സുബ്രൻ, സമാജത്തിന്റെ മുൻ ട്രഷറർ ശ്രീ വി കെ പൊന്നപ്പൻ എന്നിവർ 11-09-2024 (ബുധൻ) ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്തു.
Facebook
WhatsApp