International Women's Day
Sparkling victory for Jubilee PU College
Jubilee college managed by Keralasamajam Dooravaningar is on cloud nine with the sparkling victory scored by the students in the recently announced (21/04/2023) PU Board results. Jubilee college got hundred per cent (100%) result in Science Stream and ninety two (92%) in Commerce stream. Out of the 36 students in the Science Stream 5 got distinction, 24 got first Class, 5 got second class and 2 got third class. Miss Samantha Judi Dayal scored 94% to become college topper. Out of the 49 students in the commerce stream, 5 got distinction, 27 got first Class,7 got second class and 6 got third class. Miss Thulaja scored 95% to become college topper. it is to be specifically noted that we do not prescribe any cut off marks for admissions to our college. Working committee of Keralasamajam Dooravaninagar congratulate Principal Dr. Baby George and his staff members who made this achievement possible. We also congratulate the students who scored this memorable victory. Students who got distintions. Science stream 1. Samantha Judi Dayal 94% 2. Udith S Nair 93% 3. Nithya M 90% 4. Kavya.G. 89% 5. P.A.Chithra 88% Commerce Stream 1. Thulaja A 95% 2. Maskan Khan 93% 3. Sumi S 93% 4. Subhra R.89% Aleena Sara Antony 88% Adv. Radhakrishnan Alapra General Secretary Keralasamajam Dooravaninagar.
ജൂബിലി കോളേജിന് മിന്നുന്ന വിജയം
ഇന്ന് ( 21/04/2022 ) പ്രസിദ്ധീകരിച്ച രണ്ടാം വർഷ പി യു സി പരീക്ഷ ഫലത്തിൽ കേരളസമാജം ദൂരവാണിനഗറിന്റെ ഉടമസ്ഥതയിലുള്ള ജൂബിലി കോളേജ് മിന്നുന്ന വിജയം കരസ്ഥമാക്കി. സയൻസ് വിഭാഗത്തിൽ നൂറു ശതമാനം വിജയവും കോമേഴ്സ് വിഭാഗത്തിൽ തൊണ്ണൂറ്റിരണ്ട് ശതമാനം വിജയവുമാണ് ജൂബിലി കോളേജ് കരസ്ഥമാക്കിയത്. സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയ മുപ്പത്താറുകുട്ടികളിൽ അഞ്ചുപേർക്ക് ഡിസ്റ്റിംക്ഷനും , ഇരുപത്തിനാലുപേർക്ക് ഫസ്റ്റ് ക്ലാസും അഞ്ചുപേർക്ക് സെക്കന്റ് ക്ലാസും രണ്ടുപേർക്ക് തേർഡ് ക്ലാസും ലഭിച്ചു. സയൻസ് വിഭാഗത്തിൽ കുമാരി സാമന്ത ജൂഡി ദയാൽ അറുനൂറിൽ അഞ്ഞൂറ്റി അറുപത്തിനാല് മാർക്ക് നേടി കോളേജിൽ ഒന്നാമതെത്തി. കൊമേഴ്സ് വിഭാഗത്തിൽ ആകെ പരീക്ഷ എഴുതിയ നാല്പത്തിയൊന്പത് കുട്ടികളിൽ അഞ്ചുപേർക്ക് ഡിസ്റ്റിംക്ഷനും ഇരുപത്തിയേഴുപേർക്ക് ഫസ്റ്റ് ക്ലാസും ഏഴുപേർക്ക് സെക്കന്റ് ക്ലാസും നാലുപേർക്ക് തേർഡ് ക്ലാസും ലഭിച്ചു കുമാരി തുൽജ എ അറുനൂറിൽ അഞ്ഞൂറ്റി അറുപത്തെട്ടു മാർക്ക് നേടി കോളേജിൽ ഒന്നാമതെത്തി. ജൂബിലി കോളേജിൽ ഇതുവരെ പ്രവേശനത്തിന് മാർക്ക് നിബന്ധന ഏർപ്പെടുത്തതിനാൽ ഈ വിജയം സമാജത്തിനു വളരെ അഭിമാനാര്ഹമാണ്. ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ അധ്യാപകർക്കും നേടിയെടുത്ത വിദ്യാർഥികൾക്കും
കേരളസമാജം ദൂരവാണിനഗർ പ്രവർത്തക സമിതിയുടെ ഹൃദയപൂർവ്വമായ അഭിനന്ദനങ്ങൾ