ക്രിസ്തുമസ് ആശംസകൾ
ക്രിസ്തുമസ് ആശംസകൾ മലയാളം മലയാളം ലോകം മുഴുവന്‍ പരസ്പര സ്നേഹത്തിന്റെ സന്ദേശവുമായെത്തുന്ന ക്രിസ്തുമസിനെ വരവേല്‍ക്കുവാന്‍ ഒരുങ്ങുകയാണ്. ഒത്തു ചേരലുകളുടെയും സന്തോഷത്തിന്റെയും നന്മയുടെയും പുതു വർഷപുലരികളാണ് നമുക്ക് മുന്നിൽ!ഏവർക്കും സമാജം പ്രവർത്തക സമിതിയുടെ സ്നേഹാശംസകൾ. Facebook WhatsApp