Uncategorized

Blossom 2022

Jubilee school vijinapura celebrates November 14 children’s day as Blossom 2022. English മലയാളം English Jubilee school vijinapura celebrates November 14 children’s day as Blossom 2022. Along with Children’s day message, different cultural activities of students are also organized as part of this event. മലയാളം ജുബിലീ സ്കൂൾ വിജിനപുരയിൽ ശിശു ദിനമായ ദിനമായ നവംബർ 14 ‘ബ്ലോസം 22’ എന്നപേരിൽ …

Blossom 2022 Read More »

Painting Competition -Jubilee English High School

JEHS participated in the Painting Competition conducted by Mathrubhumi English മലയാളം English Vishnuvardhan of Grade VII from JEHS participated in the Painting Competition conducted by Mathrubhumi on 13/11/22 and secured third place in 10-12 years category. He was awarded a Memento and a cash prize of Rs.2500/-. മലയാളം Facebook WhatsApp

Kannada Rajyothsava Festival at Jubilee College

Kannada Rajyothsava Festival at Jubilee College English മലയാളം English Kannada rajyotsava will be celebrated at Jubilee College Vijinapura at 3 pm today. Cultural activities of students are also arranged as part of celebrations. മലയാളം ജുബിലീ കോളേജിൽ കന്നഡ രാജ്യോത്സവ ആഘോഷംവിജിനപുര ജുബിലീ കോളേജിൽ കന്നഡ രാജ്യോത്സവ ആഘോഷം ഇന്ന് ഉച്ചക്ക് ശേഷം മുന്ന് മണിക്ക് നടക്കും. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഇതൊടാനുബന്ധിച്ച് നടക്കും. …

Kannada Rajyothsava Festival at Jubilee College Read More »

യുവതരംഗം

യുവതരംഗം English മലയാളം English മലയാളം ഇത്തവണത്തെ ഓണം ചന്ത ഓണാഘോഷ പരിപാടികളിൽ തരംഗമായതു യുവജന വിഭാഗമാണ്. പ്രവർത്തന സമിതിയും സമാജം അംഗങ്ങളും യുവജനങ്ങളുടെ പ്രവർത്തനങ്ങളെ വളരെയധികം അഭിനന്ദിക്കുകയുണ്ടായി. കേരളത്തിൽ നിന്നുവന്ന വാഴക്കുലയും പച്ചക്കറിയും വണ്ടിയിൽ നീന്നിറക്കുന്നതുമുതൽ ഓണാഘോഷ പരിപാടികളുടെ നടത്തിപ്പുവരെ വളരെ സജീവമായ അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് ശ്രീ രാഹുലിന്റെയും ശ്രുതിയുടെയും നേതൃത്വത്തിലുള്ള യുവജന വിഭാഗം കാഴ്ചവച്ചത്. സമാജ പ്രവർത്തങ്ങളുടെ ഭാവിയിലെ ഭരണകർത്താക്കളെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള സമാജദ്ധ്യക്ഷൻ ശ്രീ എസ കെ നായരുടെ ദീർഘ വീക്ഷണത്തിന്റെ പരിണിത …

യുവതരംഗം Read More »

Independence Day

Independence Day കേരളം സമാജത്തിന്റെ ആഭിമുഖ്യത്തിൽ എഴുപത്തഞ്ചാമതു ഇന്ത്യൻ സ്വാതന്ത്ര്യ വാർഷികം വിപുലമായി ആഘോഷിച്ചു . രാവിലെ 8 .30 നു എൻ ആർ ഐ ലേയൗട്ടിൽ ഉള്ള ജൂബിലി ഇംഗ്ലീഷ് ഹൈ സ്കൂളിൽ പ്രശസ്ത സാമൂഹ്യ പ്രവർത്തകയും ,പരിഷ്കർത്താവും രാജ്യോത്സവ പ്രശസ്തി സ്വീകർത്താവുമായ അക്കായ് പദ്മശാലി പതാകയുയർത്തി സല്യൂട്ട് സ്വീകരിച്ചു . സമാജത്തിന്റെ മൂന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കുട്ടികളുടെ മാർച്ച് പാസ്റ്റും,വിവിധ കലാപരിപാടികളും നടന്നു. Facebook WhatsApp