Month: December 2022

പുസ്തക പ്രദർശനവും വിൽപ്പനയും

പുസ്തക പ്രദർശനവും വിൽപ്പനയും English മലയാളം English മലയാളം പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഈ സന്തോഷ് കുമാറിന് കേരള സമാജം ദൂരവാണി നഗർ ഏർപ്പെടുത്തുന്ന സ്വീകരണ പരിപാടിയോടനുബന്ധിച്ച് ഡിസംബർ31ന് ശനിയാഴ്ച വൈകുന്നേരം 5മണി മുതൽ ജൂബിലി സ്കൂളിൽ ( കെ ആർ പുര റെയിൽവേ സ്റ്റേഷൻ വിജിനപുര) പുസ്തക പ്രദർശനവും 10% വിലക്കുറവോടെ വിൽപ്പനയും ഏർപ്പെടുത്തിയിട്ടുണ്ട്. എൻ ബി എസ്, ചിന്ത പബ്ലിഷേഴ്സ്, കൈരളി ബുക്സ്, ഡിസി, ചെമ്പരത്തി, ഐവറി, പുസ്തക പ്രസാധക സംഘം എന്നീ പ്രസാധ …

പുസ്തക പ്രദർശനവും വിൽപ്പനയും Read More »

Greetings to you all!

Happy New Year to you all! English മലയാളം English Standing on the threshold of the eventual and last day of 2022, the Managing Committee of Kerala Samajam takes this opportunity to express gratitude to all our patrons for the abundant support extended to us. Your encouragement has always helped KSD to grow and we are …

Greetings to you all! Read More »

ശ്രീ. ഇ. സന്തോഷ്‌കുമാർ ‘എഴുത്തിന്റെ ജനിതകം’ എന്ന വിഷയത്തെ ക്കുറിച്ച് സംസാരിക്കുന്നു

ശ്രീ. ഇ. സന്തോഷ്‌കുമാർ  ‘എഴുത്തിന്റെ ജനിതകം’ എന്ന വിഷയത്തെ ക്കുറിച്ച് സംസാരിക്കുന്നു കാല്‍ നൂറ്റാണ്ടോളം മലയാള ചെറുകഥാലോകത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ആധുനികത ആവര്‍ത്തന വിരസവും ‘ക്ലിഷേ’യും പരിഹാസ്യവുമായപ്പോള്‍ പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളില്‍ രംഗപ്രവേശം ചെയ്ത യുവ കഥാകൃത്തുക്കളില്‍ പ്രമുഖനാണ്‌ ശ്രീ ഈ സന്തോഷ്‌കുമാര്‍. മികച്ച കഥാ സമാഹാരത്തിനും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഈ 31 ന്നാം തീയതി (31. 12. 2022) 5-മണിക്ക് വിജിനപുര ജുബിലീ സ്കൂൾ …

ശ്രീ. ഇ. സന്തോഷ്‌കുമാർ ‘എഴുത്തിന്റെ ജനിതകം’ എന്ന വിഷയത്തെ ക്കുറിച്ച് സംസാരിക്കുന്നു Read More »

ക്രിസ്തുമസ് ആശംസകൾ

ക്രിസ്തുമസ് ആശംസകൾ മലയാളം മലയാളം ലോകം മുഴുവന്‍ പരസ്പര സ്നേഹത്തിന്റെ സന്ദേശവുമായെത്തുന്ന ക്രിസ്തുമസിനെ വരവേല്‍ക്കുവാന്‍ ഒരുങ്ങുകയാണ്. ഒത്തു ചേരലുകളുടെയും സന്തോഷത്തിന്റെയും നന്മയുടെയും പുതു വർഷപുലരികളാണ് നമുക്ക് മുന്നിൽ!ഏവർക്കും സമാജം പ്രവർത്തക സമിതിയുടെ സ്നേഹാശംസകൾ.   Facebook WhatsApp

Jubilee School Alumni presenting ‘Pancharimelam’

Jubilee School Alumni presenting ‘Pancharimelam’ at Sri Ayyappan Temple Vijanapura- today. English മലയാളം English Ranganath Pillai, an alumnus of Jubilee School (and son of the late Mohanan Pillai, who was an active member of the Samajam and well-known to all the Malayalis in and around Duravaninagar) is performing ‘Panchari Melam’ at Kothur Ayyappa Temple today …

Jubilee School Alumni presenting ‘Pancharimelam’ Read More »

Annual Sports Meet – Jubilee School Vijinapura

Annual Sports Meet – Jubilee School Vijinapura English മലയാളം English Annual sports meet of Jubilee School Vijinapura will be held at JEHS ground tomorrow (17/12/2022) മലയാളം ജുബിലീ സ്കൂൾ വിജിനപുരയുടെ വാർഷിക കായിക മത്സരങ്ങൾ നാളെ( 17/12/2022) എൻ ആർ ഐ ലേ ഔട്ടിലുള്ള ജുബിലീ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. Facebook WhatsApp

രചനകൾ ക്ഷണിക്കുന്നു

കെ എസ് ഡി ന്യൂസിലേക്ക് സർഗാത്മക രചനകൾ ക്ഷണിക്കുന്നു. English മലയാളം English മലയാളം   അടുത്ത ലക്കം കെ എസ് ഡി ന്യൂസിലേക്ക് സർഗാത്മക രചനകൾ ക്ഷണിക്കുന്നു. കഥ കവിത, ലേഖനം, സാഹിത്യ നിരൂപണം യാത്രാവിവരണം, ഓർമക്കുറിപ്പുകൾ മുതലായവ, ചീഫ് എഡിറ്റർ, കെ. എസ് ഡി ന്യൂസ്‌ D69, നോർത്ത് അവെന്യൂ, ITI കോളനി ദൂരവാണിനഗർ ബാംഗ്ലൂർ -16 എന്ന വിലാസത്തിൽ അയക്കുകയോ നേരിട്ടത്തിക്കുകയോ ചെയ്യാം.ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള രചനകൾ ടൈപ്പ് ചെയ്‌തോ വൃത്തിയായി എഴുതിയോ …

രചനകൾ ക്ഷണിക്കുന്നു Read More »

NOTICE INVITING TENDER

NOTICE INVITING TENDER- KERALASAMAJAM DOORAVANINAGAR English മലയാളം English Sealed quotation is invited from reputed contractors for the construction of eight class rooms and washrooms (6000sq,ft.) at Second floor of existing North block of Jubilee English High School (CBSE) situated in Survey No.9, Jinkathimmanahalli, 12th Main, NRI Layout Phase II, Bengaluru -36. Last Date for submission …

NOTICE INVITING TENDER Read More »

Onachantha 2022

ഓണച്ചന്ത കേരളസമാജം ദൂരവാണി നഗറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണച്ചന്ത നാളെമുതൽ ആരംഭിക്കുകയാണ്.രാമമൂർത്തിനഗർ NRI ലേയൗട്ടിലെ ജുബിലീ ഇംഗ്ലീഷ് ഹൈസ്കൂളിന്റെ (CBSE) ഗ്രൗണ്ടിൽ സെപ്റ്റംബർ 4,5,6,7 തീയതികളിൽ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് ഓണച്ചന്ത നടക്കുന്നത്. നാടൻ വിഭവങ്ങളുംപച്ചക്കറിയും ,നേന്ത്രപ്പഴം, ചിപ്സ്, ശർക്കരപുരട്ടി,ഹൽവ,പപ്പടം, അട, കപ്പ ചിപ്സ്,മഹിളാവിഭാഗം തയ്യാറാക്കിയ വിവിധതരം അച്ചാറുകൾ, കൈത്തറി വസ്ത്രങ്ങൾ,കയറുൽപ്പന്നങ്ങൾ,ഫുഡ്‌ കോർട്ട് എന്നിവയടങ്ങിയ അൻപതോളം സ്റ്റാളുകൾ ഓണചന്തയുടെ മാറ്റ് കൂട്ടുന്നു.എല്ലാവർക്കും സ്വാഗതം നേരുന്നു… Facebook WhatsApp